ചിലങ്ക

Thursday, July 27, 2006

അരങ്ങത്ത്...

ഞാനും അങ്ങനെ അരങ്ങത്തേക്കു...
ഇത്രയും നാള്‍ വായിച്ചു, ഇപ്പോള്‍ എഴുതാന്‍ , അടങ്ങാത്ത ആഗ്രഹം...


അദ്യാക്ഷരം പഠിപ്പിച്ച ഗുരുക്കന്മാരേയും,
ജീവിതം എന്തെന്നു പഠിപ്പിച്ച മാതാപിതാക്കളെയും
ഇനിയും പഠിക്കാനുണ്ടു എന്നു ബോധ്യപ്പെടുത്തിയരേയും
മന‍സ്സില്‍ ധ്യാനിച്ചു...
തുടങ്ങട്ടെ ഞാന്‍......

ചിലങ്ക

താളം പലതു ...

അരങ്ങത്തു തിമിര്‍ത്ത്ടുമ്പോള്‍ ആഘോഷത്തിന്റെ താളം...
രാത്രിയുടെ യാമങ്ങളില്‍ നിഗൂഠതയുടെ താളം...
കോമരം ഉറയുമ്പോള്‍ ജിജ്ഞാസയുടെ താളം..
തുടരട്ടെ ഞാന്‍......