Thursday, July 27, 2006

അരങ്ങത്ത്...

ഞാനും അങ്ങനെ അരങ്ങത്തേക്കു...
ഇത്രയും നാള്‍ വായിച്ചു, ഇപ്പോള്‍ എഴുതാന്‍ , അടങ്ങാത്ത ആഗ്രഹം...


അദ്യാക്ഷരം പഠിപ്പിച്ച ഗുരുക്കന്മാരേയും,
ജീവിതം എന്തെന്നു പഠിപ്പിച്ച മാതാപിതാക്കളെയും
ഇനിയും പഠിക്കാനുണ്ടു എന്നു ബോധ്യപ്പെടുത്തിയരേയും
മന‍സ്സില്‍ ധ്യാനിച്ചു...
തുടങ്ങട്ടെ ഞാന്‍......

ചിലങ്ക

താളം പലതു ...

അരങ്ങത്തു തിമിര്‍ത്ത്ടുമ്പോള്‍ ആഘോഷത്തിന്റെ താളം...
രാത്രിയുടെ യാമങ്ങളില്‍ നിഗൂഠതയുടെ താളം...
കോമരം ഉറയുമ്പോള്‍ ജിജ്ഞാസയുടെ താളം..
തുടരട്ടെ ഞാന്‍......

15 Comments:

Blogger രാജ് said...

അടുക്കളയിലും അരങ്ങത്തും ഒരു പോലെ വാഴുക! വാഴുക!

5:45 AM, July 27, 2006  
Blogger സു | Su said...

സ്വാഗതം ചിലങ്കയ്ക്ക്. ചിലങ്കയുടെ താളം നിറയട്ടെ ബൂലോഗങ്ങളില്‍.

5:47 AM, July 27, 2006  
Blogger അഭയാര്‍ത്ഥി said...

ധിനകു ധിം ധിരനന ധിനക്കു ധിം ധിരനന ധിനക്കു ധിം ധിരനന
ധിരനന ധിരനന ധിരനന
തോം തോം തോം തോം
ചിലങ്കവല്ലി സ്വാഗതം
അക്ഷരപിശകില്‍ എനിക്കൊരു കൂട്ടു തരണേ

5:51 AM, July 27, 2006  
Blogger Unknown said...

തോം തോം തോം...

വരൂ ചിലങ്കേ.. ഝില്‍ ജില്‍ ശബ്ദമുണ്ടാക്കി ബൂലോഗത്ത് അര്‍മ്മാദിക്കൂ.

സ്വാഗതം!!

5:53 AM, July 27, 2006  
Blogger Visala Manaskan said...

ചിലങ്കക്ക് ബൂലോഗത്തിന്റെ വിശാലതയിലേക്ക് സ്വാഗതം.

എന്ന്,
വിനയപൂര്‍വ്വം വിശാല മനസ്കന്‍
(വീട്:കൊടകരേല്, ജോലി:ജെബല്‍ അലീല് , ഡൈലി പോയിവരും)

6:00 AM, July 27, 2006  
Blogger Sreejith K. said...

ചിലങ്കയുടെ താളം മുഴങ്ങട്ടെ. ആടിതിമിര്‍ക്കട്ടെ.

ഹൃദയം നിറഞ്ഞ സ്വാഗതം നവാഗതയ്ക്ക്.

6:06 AM, July 27, 2006  
Blogger ഇടിവാള്‍ said...

സ്വാഗതം...

6:24 AM, July 27, 2006  
Blogger അരവിന്ദ് :: aravind said...

ഛില്‍ ഛില്‍ ഛില്‍...
സ്വാഗതം..

അപ്പോ കര്‍ട്ടന്റെ പിന്നില്‍ ചിലങ്കയുടെ സ്വരം കേട്ട് ആകാംക്ഷയോടെ, കര്‍ട്ടന്‍ പൊങ്ങാന്‍, കര്‍ട്ടന്റെ മുന്നില്‍ നിലത്ത് കുത്തിയിരിക്കുന്നു.

6:25 AM, July 27, 2006  
Blogger myexperimentsandme said...

സ്വാഗതം.. ചിലങ്കേ

ചിലങ്ക തിരുവല്ലായിലെ ഒരു തീയറ്ററല്ലേ അരവിന്ദാ..

6:37 AM, July 27, 2006  
Anonymous Anonymous said...

കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി...
സ്വാഗതം....

6:41 AM, July 27, 2006  
Blogger അരവിന്ദ് :: aravind said...

പിന്നല്യോ വക്കാരീ..
ങ്യാ..ഹ്..അതൊക്കെ യൊരു കാലം...

6:42 AM, July 27, 2006  
Blogger സഞ്ചാരി said...

സഹുദത്തിന്റ്റെ ഈ പൂങ്കാവന്ത്തിലേക്കു ഒരായിരം പൂത്തിരികത്തിച്ചുകൊന്ടു സ്വാഗതം ഓതുന്നു.

2:10 PM, July 27, 2006  
Blogger സിദ്ധാര്‍ഥ് said...

സ്വാഗതം ഓതിയവര്‍ക്കു നന്ദി..
എന്റെ ചിന്തകള്‍ ഇറക്കി വെയ്ക്കനാണീ ബ്ലോഗ്..
അതുകൊണ്ടു... ഇവിടെ നിന്നും അധികമൊന്നും പ്രതീക്ഷിക്കരുതേ....

4:53 AM, July 28, 2006  
Anonymous Anonymous said...

പെരിങ്ങോടന്‍
സു
ഗന്ധര്‍വ്വന്‍
ദില്‍ബാസുഅരന്‍
വിശാലമനസ്കന്‍
ശ്രീജിത്ത്
ഇടിവാള്‍
അരവിന്ദ്
വക്കാരിമഷ്ടാ
ഇഞ്ചിപെണ്ണ്
പിന്നെ സഞ്ചാരി

സ്വാഗതം ഓതിയതൊക്കെ പ്രശസ്തര്‍ ആണല്ലൊ!

പെരിങ്ങോടന്‍ ഒക്കെ ഒരു ക്ലൂവും ഇല്ലാതെ സ്വാഗതിക്കണമെങ്കില്‍ താങ്കള്‍വലിയ കക്ഷിയാവണം. പക്ഷെ അങ്ങനെ ഒരു ക്ലൂ‍ ഇല്ലാത്തയാള്‍ എന്നു വിശ്വസിക്കാന്‍ ഞാന്‍ അത്രചെറിയ ആള്‍ അല്ല!

എന്തായാലും ഈ പുതിയ ഐഡിയില്‍ ഞാനുംസ്വാഗതം പറയുന്നു.

പക്ഷെ അത് വെറുതെ അനോണിക്കമന്റിടാന്‍ ആകാ‍ാതിരിക്കാന്‍ നോക്കുക

11:58 AM, July 05, 2007  
Blogger TIME NEWS said...

https://appsinfos.com/

10:04 AM, December 16, 2021  

Post a Comment

<< Home